ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കെട്ട് സൈനിക വിമാനത്തില്‍ നാട്ടിലെത്തിക്കുവാന്‍ അനുമതി നല്‍കിയ ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.ഡി.സി.സി പ്രസിഡൻറ്റ് സതീഷ്കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായിരുന്നു