DAY IN PICS
September 22, 2023, 10:10 am
Photo: എ.ആർ.സി അരുൺ
നിപ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടതാണ് കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കച്ചവടം. നിയന്ത്റണങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ അയവ് വരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. അതിന് മുന്നോടിയായി ഉപ്പുമാങ്ങ ഇട്ടുവച്ച ഭരണി വൃത്തിയാക്കുന്ന ഉന്തുവണ്ടി കച്ചവടക്കാരൻ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com