DAY IN PICS
August 12, 2024, 03:14 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ പ്രതിമാ അനാവരണം തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സർവേറ്ററി ഹില്ലിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു.സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു,മന്ത്രി ജി.ആർ അനിൽ ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മന്ത്രി പി.പ്രസാദ്,സി.പി .ഐ യുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം