ഹർ ഘർ തിരങ്ക പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും 14 കേരള ബറ്റാലിയൻ എൻ.സി.സിയുടെയും സംയുക്ത ആഭിമുഖത്തിൽ നടന്ന റാലി കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ജിജോ കെ.ജോസഫ്, സുബേദാർ മേജർ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.