DAY IN PICS
September 12, 2024, 06:52 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
16-ാ മത് ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ധനകാര്യ വകുപ്പ് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് ധന മന്ത്രി ഹർപാൽ സിങ് ചീമ, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു എന്നിവരുമായി സംഭാഷണത്തിൽ. മന്ത്രി കെ.എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരശ്, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തുടങ്ങിയവർ സമീപം.