DAY IN PICS
November 02, 2024, 06:42 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം നാലാഞ്ചിറ ഗുരുദീപം കൺവെൻഷൻ സെന്ററിൽ നടന്ന നെഹ്‌റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കശ്മീരിലെ പുൽവാമയിൽ നിന്ന് എത്തിയ വിദ്യാർത്ഥികളുമായി സംഭാഷണത്തിൽ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com