തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെക്കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയാറാക്കിയ 'സവ്യസാചിയായ കർമയോഗി ' എന്ന കൃതി യുടെ പ്രകാശനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ വേദിയിൽ ബൊക്ക നൽകി സ്വീകരിക്കുന്നു