DAY IN PICS
November 08, 2024, 11:03 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ മാർച്ച്