തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഇരുപത്തി ഒൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി സജി ചെറിയാനിൽ നിന്നും ഡെലിഗേറ്റ് കിറ്റുകൾ സ്വീകരിച്ച ചലച്ചിത്ര താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും.മുൻ സ്‌പീക്കർ എം .വിജയകുമാർ,സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ , അക്കാഡമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സമീപം