DAY IN PICS
December 14, 2024, 03:55 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കുന്നു.ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം,വിശിഷ്ടാതിഥി ശബാന ആസ്മി,അക്കാഡമി ചെയർമാൻ പ്രേംകുമാർ,മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി,ജി .ആർ അനിൽ,വി .കെ പ്രശാന്ത് എം .എൽ .എ എന്നിവർ സമീപം