കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശരത് ലാൽ - കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പെരിയ കല്ല്യോട്ടിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രിയും പി സി സി പ്രസിഡന്റുമായ ഡി കെ ശിവകുമാർ, ശരത് ലാലിന്റെയും കൃപേഷിന്റെയും പിതാവ് സത്യനാരായണനെയും കൃഷ്ണനെയും ചേർത്ത് പിടിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, കെ സുധാകരൻ തുടങ്ങിയവർ സമീപം. ഫോട്ടോ : ശരത് ചന്ദ്രൻ