DAY IN PICS
February 05, 2025, 02:26 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ബാനറുയർത്തി പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പിടിച്ചുമാറ്റുന്നതിനെതിരെ പൊലീസ് വാഹനത്തിനുമുകളിൽ കയറി പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.എ നന്ദനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വാഹനത്തിന് മുകളിൽ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു