1) മലപ്പുറം നഗരസഭയിലെ 25ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് തെക്കേടത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കിഴക്കേത്തലയിലെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു.2) മലപ്പുറം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ 12ാം വാര്‍ഡിലെ കെ.എം.ഗിരിജ, 10ാം വാര്‍ഡിലെ എം.സബിത, 11ാം വാര്‍ഡിലെ ജിജി മോഹന്‍ എന്നിവര്‍ പ്രസ്സ് ക്ലബ്ബിലെ മീറ്റ് ദി ലീഡര്‍ പരിപാടി കഴിഞ്ഞിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം.3)മുനവ്വറലി ശിഹാബ് തങ്ങൾ സ്വന്തം വാർഡിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്നു.