പിൻവാങ്ങി ..., കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.കെ മുകുന്ദന് ആദരാജ്ഞലികൾ ആർപ്പിച്ച് പുല്ലഴിയിൽ സ്ഥാപിച്ച ആദര ബോർഡിൽ നോക്കിനിൽക്കുന്ന വോട്ടർ തൊട്ടടുത്ത് മറ്റ് മുന്നണി സ്ഥാനാർത്ഥികളുടെ കട്ടൗട്ടുകളും കാണാം