കോട്ടയം ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 18 വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ ഇരട്ടസഹോദരിമാരായ ആജൽ പയസ് ഒന്നാം സ്ഥാനവും ആഷൽ പയസ് മൂന്നാം സ്ഥാനവും നേടുന്നു എസ്എച്ച് ജിഎച്ച്എസ് സ്പോർട്സ് ഹോസ്റ്റൽ, ഭരണങ്ങാനം