DAY IN PICS
January 17, 2021, 08:52 am
Photo: jayachandrans
ഇടിമിന്നലിനെ തുടർന്ന് ആലുവ എടയാർ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയിൽ നാല് കമ്പനികൾ കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആലുവ, ഏലൂർ, എറണാകുളം, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ച് തീ പൂർണമായി അണച്ചു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com