DAY IN PICS
March 26, 2020, 09:54 am
Photo: ഡി .രാഹുൽ
വിശപ്പിന്റെ വേഗത..., കൊല്ലത്തെ തെരുവുകളിൽ ജീവിക്കുന്നവരുടെ വിശപ്പ് മാറ്റുന്നത് മുടങ്ങാതെ അവരെ തേടി പൊതിച്ചോറുമായി എത്തുന്നവരാണ്. കൊറോണ കാലത്തെ ലോക്ക് ഡൗൺ വന്നിട്ടും ആ വരവ് നിലച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് ചോറ് പൊതിയുമായി വാഹനം എത്തിയപ്പോഴുള്ള ഓട്ടമാണ് ചിത്രത്തിൽ. കൊല്ലം ക്യു. എ. സി റോഡിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com