DAY IN PICS
May 15, 2019, 02:04 pm
Photo: അജയ് മധു
ഞാനൊന്ന് നോക്കി, അവനെന്നെയും നോക്കി... കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ നടന്ന കെ.എം മാണി അനുസ്മരണ സമ്മേളനത്തിനിടെ കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ. ജോസഫും വൈസ് ചെയർമാൻ ജോസ്.കെ. മാണി എം.പിയും പരസ്പരം നോക്കിയപ്പോൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com