പാലക്കാട് അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്‍ഡ് ഫണ്ടില്‍ നടത്തിയ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ വനിതാ പൊലീസിനെ പ്രവർത്തകർ കൈയ്യേറ്റം ചെയുന്നു.