എം.ജി സർവകലാശാല മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിലെ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ സംസ്ഥാന സെക്രട്ടറി സുബിൻ മാത്യുവിനെ പൊലീസ് ലാത്തി ചാർജ് ചെയ്യുന്നു.