ഉയർന്ന പ്രതിഷേധം...പാലക്കാട്ട് അർദ്ധരാത്രിയിൽ വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് നടത്തിയ പാതിരാ റെയ്ഡിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മകളിൽ കയറിയിരിക്കുന്ന പ്രവർത്തക