മാസ്റ്റർ എൻട്രി... കൊവിഡ് പശ്ചാത്തലത്തിൽ പത്ത് മാസങ്ങൾക്ക് ശേഷം സിനിമ ശാലകൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ വിജയ് ചിത്രം മാസ്റ്റർ കാണുവാൻ കൈക്കുഞ്ഞുമായെത്തിയ സ്ത്രീ. സിനിമക്ക് കയറുവാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയും കാണാം. കോട്ടയം ആനന്ദ് തിയറ്ററിൽ നിന്നുള്ള കാഴ്ച.