DAY IN PICS
September 18, 2023, 10:08 am
Photo: എൻ.ആർ.സുധർമ്മദാസ്
ഗ്രാമം സമൃദ്ധിയുടെ നെൽപാടത്തേക്ക്...ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സുഭിഷകേരളം പദ്ധതിയുടെ ഭാഗമായി തരിശ് കിടന്നിരുന്ന കണ്ടനാട്ടെ 100 ഏക്കർ പാടശേഖരത്തിൽ നടക്കുന്ന നെൽകൃഷിയിൽ ഞാറ് പറിച്ച് നടൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com