പോത്താനിക്കാട് വെറ്റിനറി ഡിസ്പെൻസറി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ വയനാടിലെ ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക പൊട്ടിച്ച തുക സംഭാവനയായി നൽകുന്ന പോത്താനിക്കാട് കലൂർ മേരി ലാൻഡ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനി നിഹാരിക അമൽജിത്ത്