കേരളകൗമുദി, എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ, ശാരദാമഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ നടന്ന വിദ്യാരംഭം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജും ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കൊല്ലം യൂണിയൻ സെക്രട്ടറിയും നവരാത്രി ആഘോഷ കമ്മിറ്റി ചെയർമാനുമായ എൻ.രാജേന്ദ്രൻ, പ്രൊഫ. കെ. ശശികുമാർ തുടങ്ങിയവർ സമീപം