മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് സമസ്ത സമവായ ചർച്ചക്ക് ശേഷം വാർത്ത സമ്മേളനത്തിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങളും സമസ്ത സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിംഗനം ചെയ്യുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, സമസ്ത ജോയിൻ സെക്രട്ടറി എം ടി അബ്ദുള്ള മുസ്സലിയാർ എന്നിവർ സമീപം.