ഭാഗ്യവാന്മാരെ തേടിയുള്ള യാത്ര...ഓണം ആഘോഷം കഴിഞ്ഞു ഇനി സമ്മാനം നേടാനുള്ള കാത്തിരിപ്പാണ്. ഓണം ബംബർ ഭാഗ്യക്കുറിയിൽ ഇത്തവണ സമ്മാനങ്ങൾ കൂടുതലുമാണ്. കാലുകൊണ്ട് സൈക്കളിന്റെ പെഡൽ ചവിട്ടി നീക്കാൻ കഴിയാത്തതിനാൽ പ്രതേകം ക്രമീകരിച്ച പെടലിൽ കൈകൾ കൊണ്ട് ചവിട്ടി പോകുന്ന വൃദ്ധൻ. എം.ജി റോഡിൽ നിന്നുള്ള കഴ്ച