DAY IN PICS
October 11, 2024, 05:24 am
Photo: അനുഷ്‍ ഭദ്രൻ
കാടിറങ്ങിയതല്ല...വീടിന്റെ പുന്തോട്ടങ്ങളിലും ചെടികൾ വിൽക്കുന്ന കടകളിലും ഭംഗിയായി വെക്കുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച മാനുകൾ വിൽപ്പനക്കായി നടപ്പാതയിൽ വെച്ചിരിക്കുന്നു. ഗോശ്രീ പാലത്തിനു സമീപത്ത് നിന്നുള്ള കാഴ്ച്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com