DAY IN PICS
March 26, 2025, 04:13 am
Photo: അനുഷ്‍ ഭദ്രൻ
വേനൽച്ചൂടിൽ മനുഷ്യനും മൃഗങ്ങളും തണൽതേടി അലയുകയാണ്. ദാഹമകറ്റാൻ കൂട്ടമായെത്തി വെള്ളം കുടിക്കുകയും ചൂടിൽനിന്നുള്ള ആശ്വാസത്തിന് വെള്ളത്തിൽ കുളിക്കുകയും ചെയ്യുന്ന പ്രാവിൻകൂട്ടം. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com