DAY IN PICS
March 27, 2025, 05:30 am
Photo: അനുഷ്‍ ഭദ്രൻ
നിയമം എല്ലാവർക്കും ബാധകമാണ്. ആഴ്ചകൾക്ക് മുന്നേ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് സമരം നടത്തിയപ്പോൾ പൊലീസ് സുരക്ഷയൊരുക്കിയ ബാരിക്കേഡ് എടുത്തുമാറ്റാതെ റോഡിലെ സൈക്കിൾട്രാക്കിൽ കിടക്കുകയാണ്. നടപ്പാതയിൽ വച്ചിരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയമലംഘനം കാണാതെ ഫൈൻ ചുമത്തുന്ന ട്രാഫിക് പൊലീസുകാരൻ. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com