എന്തൊരു പൊല്ലാപ്പ്... കോട്ടയം തിരുനക്കരയിലെ പരിശോധനക്കിടയിൽ ഒരു രേഖയുമില്ലാതെ സ്കൂട്ടറിൽ വന്ന യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസ് തൊപ്പി യുവാവിന്റെ കൈയ്യിൽ കൊടുത്തിട്ട് യുവാവിന്റെ ഹെൽമെറ്റ് വയ്ക്കുന്നു. പിന്നീട് വേറെ ഹെൽമെറ്റ് വച്ച് പൊലീസ് യുവാവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകുന്നു.