DAY IN PICS
November 02, 2019, 03:12 pm
Photo: ഫോട്ടോ: ബി.സുമേഷ്
പോക്സോ കേസിലെ പ്രതിയെ പിടികൂടുവാൻ കരിമഠം കോളനിയിലെത്തിയ ഫോർട്ട് എസ്.ഐ വിമലിനെ പ്രതി നിയാസ് കുപ്പി പൊട്ടിച്ച് ആക്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.ഐ വിമലിനെ സന്ദർശിക്കുവാനെത്തിയ ശംഖുംമുഖം എ.സി.പി ഐശ്വര്യ ദോംഗ്രെ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com