കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡ് റോഡിലെ രണ്ടാം പ്രവേശന കവാടത്തിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ ഉദ്‌ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ടിക്കെറ്റെടുത്ത നിർവഹിക്കുന്നു.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് ധപ് ല്യാൽ ഫ്രാൻസിസ് ജോർജ്എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ,ജോസ് കെ.മാണിഎം.പി,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം