-വിജയത്തിൻ്റെ മധുരം ... പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിൻ്റ സന്തോഷത്തിൽ ഗവ: വിക്ടോറിയ കോളേജിന് മുന്നിൽ കേക്ക് മുറിക്കുന്നു വി.കെ. ശ്രീകണ്ഠൻ എം.പി. ഷാഫി പറമ്പിൽ എം.പി. സന്ദീപ്പ് വാര്യർ അഡ്വ: എൻ. ഷംസുദ്ദീൻ പി.സി.വിഷ്ണുനാഥ് എംഎൽ.എ പി.വി. അൻവർസാദ് എം.എൽ.എ തുടങ്ങിയവർ സമീപം.