ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം കളക്ട്രേറ്റ് വളപ്പിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ സംഘർഷം ഒഴിവാക്കാൻ പൊലീസ് പിടിച്ച് മാറ്റുന്നു