സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥിിനെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിനന്ദിക്കുന്നു. പികെ ബിജു,അഡ്വ.കെ അനിൽകുമാർ,കെജെ തോമസ് ,മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ സമീപം