ബ്രേക് ത്രു സയൻസ് സൊസൈറ്റി സംഘടിപ്പിച്ച ഓൾ ഇന്ത്യ സയൻസ് കോൺഫറൻസിന്റെ ഭാഗമായി ടാഗോർ തിയേറ്റർ പരിസരത്ത് ഐ.എസ്.ആർ.ഒ ഒരുക്കിയ സ്റ്റാളിൽ പത്തനംതിട്ട വാരിയാപുരം ഭവൻസ് വിദ്യാ മന്ദിരത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ചന്ദ്രയാന്റെ മാതൃക കൗതുകത്തോടെ വീക്ഷിക്കുന്നു.