DAY IN PICS
July 08, 2019, 10:22 am
Photo: ബി.സുമേഷ്
തിരുവനന്തപുരം വെള്ളയാണി കായലിൽ രാവിലെ 6 മണിക്കിറങ്ങി വള്ളത്തിൽ താമരപ്പൂവും,ഇലയും പറിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജേഷ്‌ഠത്തി ശോഭനയും.ബി.എസ്.സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി.ഭർത്താവും ഓട്ടോ ഡ്രൈവറുമായ അനിൽകുമാർ ഇവർ ശേഖരിക്കുന്ന താമരപ്പൂവും,ഇലയും ചാലയിലെ പൂക്കടകളിൽ വിറ്റ് കിട്ടുന്ന കാശാണ് ഇവരുടെ പ്രധാന വരുമാനം.ഏഴ് വർഷമായി ഈ തൊഴിൽ തുടങ്ങിയിട്ട്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com