DAY IN PICS
November 08, 2024, 01:39 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
വഴുതക്കാട് ടാഗോർ തീയറ്ററിൽ സെൻ്റർ ഫോർ എംപവർമെൻ്റ് & എൻറിച്ച്മെന്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശിശുദിന ആഘോഷ ചടങ്ങിന്റെ ഉദ്‌ഘാടന ചടങ്ങിന്റെ വേദിയിൽ തെയ്യക്കോലം അവതരിപ്പിക്കുന്ന വിദ്യാർത്ഥിയെ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ അഭിനന്ദിക്കുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com