DAY IN PICS
August 20, 2024, 11:56 am
Photo: സെബിൻ ജോർജ്
ചിരി വലിയോ വലി... എസ്.എൻ.ഡി.പി ശാഖാ യോഗം 1338 കോട്ടയം ടൗൺ ബി യുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ നിന്ന്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com