എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ രക്ഷിതാക്കൾ കൂട്ടി കൊണ്ടുപോകുന്നു.പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം കുട്ടികളെ അയക്കാവു എന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു. കോട്ടയം എം.ഡി.എച്ച്.എസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച