DAY IN PICS
February 21, 2020, 03:19 am
Photo: നിശാന്ത് ആലുകാട്
ഇന്നലെ രാവിലെ എട്ടുമണിമുതൽ വി എസ് ശിവകുമാർ എം എൽ എയുടെ ശാസ്തമംഗലത്തെ വസതിയിൽ ആരംഭിച്ച വിജിലൻസ് റെയ്ഡ് ഏതാണ്ട് പത്തൊൻപത് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ മൂന്ന് മണിയോട് അന്വേഷണം പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്ന ഉദ്യോഗസ്ഥർ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com