വേനൽ കടുത്തതോടെ പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ് കിണറുകളും കുളങ്ങും വറ്റി വരണ്ടുതുടങ്ങി ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ പല ഭാഗത്തു കുടിവെളളത്തിനായി പൈപ്പ് വെളളതെ ആശ്രയിക്കുന്നു സ്കൂട്ടറിൽ വെളളം ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുന്നയാൾ പിരായിരി കല്ലേക്കാട് ഭാഗത്ത് നിന്നു.