DAY IN PICS
April 27, 2021, 11:19 am
Photo: സെബിൻ ജോർജ്
തങ്കക്കുടത്തിനെ കൈയിലേന്തി... കോട്ടയം ഈരയിൽകടവ് മുപ്പായിപ്പാടം പ്രദേശത്ത് കാലങ്ങളായി ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. നഗരസഭാ എത്തിച്ചു നൽകുന്ന വെള്ളം വലിയ പാത്രങ്ങളിൽ വഴിയരികിൽ ശേഖരിച്ച് വച്ചശേഷം പലതവണയായി ചുമന്നാണ് പ്രദേശവാസികൾ വീട്ടിൽ എത്തിക്കുക. വെള്ളമെടുക്കുവാനെത്തിയ സ്ത്രീക്കൊപ്പം കൈക്കുഞ്ഞുമായെത്തിയ വീട്ടമ്മ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com