പാപ്പാ സെൽഫീ.... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ജില്ലാ തല ക്യാഷ് അവാർഡ് വിതരണം കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയുന്നു.
പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന ആനിക്കോട് സരിഗ പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥിയായ ഷിഫ ഫാത്തിമ വരയ്ക്കുന്ന ചിത്രം പുറത്ത് നിന്ന് അനിയത്തിയായ ഹാനിയ ഫാത്തിമയും ഉമ്മയും പുറത്ത് നിന്ന് വീക്ഷിക്കുന്നു. ,
മഴവിൽ വനിതാ ഫിലിം സോസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടനാ സമിതി രൂപീകരണ യോഗം എഴുത്തുകാരി തനുജ ഭട്ടതിരി ഉദ്ഘാടനം ചെയ്യുന്നു
കന്നി വോട്ടണെ... കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ ബാലറ്റ് പേപ്പറും പോളിംഗ് ബൂത്തും സ്ഥാപിച്ച് നടത്തിയപ്പോൾ വിരളിൽ മഷി പതിപ്പിച്ച ശേഷം വോട്ട് രേഖപ്പെടുത്തിയ വിദ്യാർത്ഥിനി.
പാര്‍ലമെന്റിലേക്ക് ഒരെത്തിനോട്ടം... കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ ബാലറ്റ് പേപ്പറും പോളിംഗ് ബൂത്തും സ്ഥാപിച്ച് നടത്തിയപ്പോൾ ജനലിലൂടെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദ്യാർത്ഥിനികൾ
നാവികസേനദിനഘോഷത്തോടനുബന്ധിച്ച് കൊച്ചി കായലിൽ നാവികസേനാ നടത്തിയ അഭ്യാസപ്രകടനം
നാവികസേനദിനഘോഷത്തോടനുബന്ധിച്ച് കൊച്ചി കായലിൽ നാവികസേനാ നടത്തിയ അഭ്യാസപ്രകടനം
നാവികസേനദിനഘോഷത്തോടനുബന്ധിച്ച് കൊച്ചി കായലിൽ നാവികസേനാ നടത്തിയ അഭ്യാസപ്രകടനം.
വെള്ളിവെളിച്ചത്തിലാഘോഷം...നാവികസേനദിനഘോഷത്തോടനുബന്ധിച്ച് കൊച്ചി കായലിൽ നാവികസേനാ നടത്തിയ അഭ്യാസപ്രകടനം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, മകൾ അനുപമ, ഭാര്യ അനിതകുമാരി എന്നിവരെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയപ്പോൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആറു വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, അനിതകുമാരി, അനുപമ എന്നിവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കാണാൻ എത്തിയവരുടെ തിരക്ക്.
ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം പൂയപ്പള്ളി സ്‌റ്റേഷനിൽ പ്രതികളെ എത്തിച്ച ശേഷം എ.ഡി.ജി.പി. എം. ആർ. അജിത്ത് കുമാർ , ദക്ഷിണമേഖല ഐ. ജി. ജി. സ്പർജൻകുമാർ, ഡി.ഐ. ജി. ആർ. നിശാന്തിനി എന്നിവർ മാദ്ധ്യമങ്ങളെ കാണുന്നു.
തിരുവനന്തപുരം സ്റ്റാച്യുവിൽ ഡ്രൈവർ ഇല്ലാതെ റോഡ് സൈഡിൽ പാർക്ക് ചെയ്‌തിരുന്ന കാർ തനിയെ ഓടി ഡിവൈഡറിൽ കയറി നിന്നപ്പോൾ .അൽപ സമയത്തിന് ശേഷം പൊലീസ് ഉടമസ്‌ഥനുമായി ബന്ധപ്പെട്ട് കാർ നീക്കം ചെയ്തു .ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു പോയി എന്നാണ് ഉടമസ്‌ഥൻ വിശദീകരിച്ചത് .മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ പൊലീസ് താക്കീത് നൽകി വിട്ടയച്ചു
സോളാർ ഗൂഢാലോചന കേസിൽ കൊട്ടാരക്കര കോടതിയിൽ നിന്ന് ജാമ്യം എടുത്തു മടങ്ങുന്ന കെ. ബി. ഗണേഷ് കുമാർ
ഇത് സ്കൂള്‍ പാര്‍ലമെന്റ്...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ നടത്തിയപ്പോൾ
ഇത് ഞങ്ങളുടെ ടൈം...കോട്ടയം ബേക്കർ സ്കൂളിൽ നടന്ന ക്ലാസ് ലീഡർമാരുടെ തിരഞ്ഞെടുപ്പ് പാർലമെൻററി ഇലക്ഷന് സമാനമായ രീതിയിൽ നടത്തിയപ്പോൾ വോട്ടര്‍മാരായ വിദ്യാർത്ഥിനികളുടെ വിരളില്‍ മഴി പതിപ്പിച്ചത് കാണിക്കുന്നു
ഓം..ഹ്രീം..ചിരി,ചിരി...കോട്ടയം മാലി ഹോട്ടലില്‍ നടന്ന മലയാളി മജീഷ്യന്‍ അസോസിയേഷൻ വാർഷിക ആഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മാജിക്‌ ചെയ്യുന്നതിനായി മജീഷ്യന്റെ തൊപ്പി വെച്ചപ്പോള്‍ ചിരി പൊട്ടിയ മജീഷ്യന്മാര്‍.
പൊളിച്ചടുക്കി... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ്‌ സ്റ്റാന്റ് കെട്ടിടത്തിന്‍റെ പൊളിച്ചുനീക്കം അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ.... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു
പുതിയ ഇരിപ്പിടം...എറണാകുളം കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കുട്ടത്തെ വേദിയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തകർ
മുഖം മിനുക്കൽ...രാഹുൽ ഗാന്ധി എം.പി. ഇന്ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന മഹിളാ കോൺഗ്രസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തുന്നതിനോടനുബന്ധിച്ചു മറൈൻ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കുന്നു
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
കുന്നാവ് ജലദുർഗ ക്ഷേത്രത്തിലെ കാർത്തികവിളക്കിനോടനുബന്ധിച്ച് ദീപാലംകൃതമായ ക്ഷേത്രകുളത്തിൽ നീന്തൽ കൂട്ടായ്മയായ വാട്ടർ ബേർഡ്സിലെ വനിത അംഗങ്ങൾ നടത്തിയ ജലശയനത്തിൽ നിന്ന്
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നവകേരള സഭസ്സിൽ പങ്കെടുക്കാൻ എത്തിയവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com