പുണെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗിരീഷ് കെ. പിള്ളയുടെ മൃതദേഹത്തിന് സമീപം മകൾ രേവതി പിള്ള, മാതാവ് ശാന്ത ബി. പിള്ള, ഭാര്യ മാതാവ് വസന്ത കുമാരി, മകൻ രാഹുൽ പിള്ള എന്നിവർ.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ കളക്ടറേറ്റ് മാർച്ച് ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തിൽ നടത്തിയ കോട്ടയം കളക്ട്രേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.അഡ്വ.ബി.രാധാകൃഷണ മേനോൻ,ജി.ലിജിൻ ലാൽ,ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
പിടിച്ച് കെട്ടി....സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ നിലത്ത് വീണ പ്രവർത്തകൻ
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ നിലത്ത് വീണ പ്രവർത്തകൻ
ബിജെപി കോട്ടയം കളക്ട്രേറ്റ് മാർച്ച്... മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച്.
ആലപ്പുഴ കോമളപുരത്തെ ചെറുകിട കയർ ഫാക്റ്ററിയിൽ നിന്നുള്ള ദൃശ്യം
മുഖ്യമന്ത്രി പിണറായി വിജയനെതി​രായ കെ.സുധാകരന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.സി.സി ഓഫീസിന് സമീപം കെ. സുധാകരന്റെ കോലം കത്തിക്കുന്നു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടന്ന യൂത്ത് ലീഗ് മാർച്ചിന്റെ ഭാഗമായി ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉൽഘടനം ചെയ്യുന്നു
കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ പുരസ്കാരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മക്ക് ജ്ഞാനപീഠജേതാവ് ഡോ.ദാമോദർ മൗജോ സമ്മാനിക്കുന്നു. ഡോ.ബി.സന്ധ്യ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കെ.കെ ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, ഡോ.ജി.രാജ്‌മോഹൻ, വിസിൽ എം.ഡി ഡോ.ദിവ്യ എസ് അയ്യർ എന്നിവർ സമീപം
കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാ സെക്രട്ടറി ടി.പി.എം. ജീഷാനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജീഷാനെ അറസ്റ്റ് ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകരെ പൊലീസ് കല്ലെറിഞ്ഞെന്നാരോപിച്ച് റോഡ് ഉപരോധിച്ചപ്പോൾ
കോട്ടയം ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 18 വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ ഇരട്ടസഹോദരിമാരായ ആജൽ പയസ് ഒന്നാം സ്ഥാനവും ആഷൽ പയസ് മൂന്നാം സ്ഥാനവും നേടുന്നു എസ്എച്ച് ജിഎച്ച്എസ് സ്പോർട്സ് ഹോസ്റ്റൽ, ഭരണങ്ങാനം
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com