ഭാഗ്യം കാത്ത് ... തൃശൂർ കൂർക്കേരിയിൽ കഴിഞ്ഞ മുപ്പത് വർഷമായി ടാക്സി കാർ ഓടിച്ചു കൊണ്ടിരുന്ന കൃഷ്ണകുമാർ കൊവിഡിൽ ഓട്ടം കുറഞ്ഞതിനെ തുടർന്ന് കാറിൽ ലോട്ടറി വിൽപ്പന ആരംഭിച്ചപ്പോൾ
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാമോർച്ച പ്രവർത്തകർ
സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ
വിവിധ രാഷ്ട്രിയ പാർട്ടികളുടെ ഛിഹ്നങ്ങൾ തുന്നിയ മാസ്കുകളുമായി സുലൈമാൻ
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തിരുനക്കരയിൽ എം.സി റോഡ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകരെപൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ. ശിവശങ്കറിനെ കോടതി ഒരാഴ്ചത്തേയ്ക്ക് ഇ.ഡിയടെ കസ്റ്റഡിയിൽ വിട്ടപ്പോൾ
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം.
തൃശൂർ മൃഗശാലയിൽ ചത്ത പുള്ളിപ്പുലി ഗംഗയുടെ പോസ്റ്റ്മോർട്ടം നടത്തുന്നു
വെള്ളയമ്പലം രാജ്ഭവനിനു മുന്നിലായി അപകടത്തിൽപെട്ട കാർ
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ. ശിവശങ്കറിനെ കോടതി ഒരാഴ്ചത്തേയ്ക്ക് ഇ.ഡിയടെ കസ്റ്റഡിയിൽ വിട്ട് വാഹനം പുറത്തേക്ക് വന്നപ്പോൾ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധം
കൈകെട്ടി കസ്റ്റഡിയിൽ...എം. ശിവശങ്കരനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് കൊണ്ട് പോകുന്നു
രാത്രിയുടെ യാമങ്ങളിൽ... സന്ധ്യമയങ്ങിയ നേരം തീറ്റതേടി വാഴയിലയിൽ തൂങ്ങിക്കിടക്കുന്ന വവ്വാൽ. ഭരണങ്ങാനത്തിന് സമീപം അമ്പാറയിൽ നിന്നുള്ള കാഴ്ച
നബിദിനത്തിന്റെ വിളംബരമായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി ഇന്നലെ മലപ്പുറത്ത് നടത്തിയ മീലാദ് റാലി
നബിദിനത്തിനോടനുബന്ധിച്ച് മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ഇന്നലെ നടന്ന റബീഅ് ഫ്‌ളവര്‍ ഷോ.
മലപ്പുറം ഡി.സി.സി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തപ്പോൾ
പാലക്കാട് ജില്ലാ മൃഗാശുപത്രിയുടെ നവീകരണവും ഓ.പി. കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.ശാന്തകുമാരി നിർവഹിച്ച ശേഷം ആശുപുത്രിയിൽ ചികിത്സക്കായി കൊണ്ടുവന്ന നായ്ക്കുട്ടിയെ പരിപ്പാലിക്കുന്നു.
  TRENDING THIS WEEK
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
സ്കൈ സൈക്കിൾ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com