എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലെ നടപാതയോട് ചേർന്ന് നിന്ന മരം കടപുഴകി വീണ നിലയിൽ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
മന്ത്രി എ.കെ. ശശിന്ദ്രനെ സ്ഥാനത്ത് നിന്നും പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ ഉയർത്തി പ്രതിഷേധ സമരം നടത്തുന്നു.
പൂച്ചക്കുട്ടിയാ... മന്ത്രി എ.കെ. ശശിന്ദ്രനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ കാണിച്ച് പ്രതിഷേധ സമരം നടത്തുന്നു.
ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവുമായി നിയമസഭയ്ക്ക് മുന്നിലേക്കെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ
ഫോൺ വിളി വിവാദത്തിൽ മന്ത്രി എ .കെ ശശീന്ദ്രൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവുമായ് നിയമസഭയ്‌ക്ക്‌ മുന്നിലേക്കെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അംബേദ്ക്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മ സമരത്തിന്റെ ഉദ്ഘാടനം എ .പി .ഡി .എഫ് ചെയർമാൻ എസ്.രാജപ്പൻ നിർവഹിക്കുന്നു
സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെയും , ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഓട്ടോമൊബയിൽ വർക്ക് ഷോപ്പ് കേരളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ നിർവഹിക്കുന്നു
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാർ എറ്റെടുത്ത് ആദിവാസി ദളിത് പിന്നോക്കക്കാർക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സാമുഹ്യ സമത്വ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വിജയൻ കലശക്കുടി നിർവഹിക്കുന്നു
അവകാശത്തിനായ്...അംഗൻവാടി ജീവനക്കാരുടെ അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അംഗനവാടി എംപ്ളോയിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിന് മുന്നിൽ നടന്ന ജീവനക്കാരുടെ ധർണ
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് അടച്ചപ്പോൾ മറുവെത്തേക്ക് പോകാൻ ശ്രമിക്കുന്ന വഴിയാത്രക്കാർ
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയുന്നതിന് നിർദേശങ്ങൾ നൽകുന്ന കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി.
വർക്ക്ക്ഷോപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ക്ഷോപ്പ് കേരള ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച സൂചനാ നിരാഹാര സമരം മലപ്പുറം' നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.
പെഗാസസ് ഫോൺ ചോർത്തൽ - ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നാവശ്യപ്പെട്ട് കോൺഗ്രസ് ദേശ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ് കെ .പി .സി .സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ് ഭവൻ മാർച്ച് . പ്രസിഡന്റ് കെ .സുധാകരൻ ,വർക്കിംഗ് പ്രസിഡന്റ് ടി .സിദ്ദിഖ് ,വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ .ലക്ഷ്മി തുടങ്ങി നേതാക്കൾ മുൻ നിരയിൽ
കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സ്ഥാപിച്ച കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന സൗജന്യ റേഷൻ വിതരണത്തിന്റെ പോസ്റ്ററിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന വഴിയാത്രക്കാരി.
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാർ മറുപടി പറയുക,നിയമ വിരുദ്ധ നിരീക്ഷണ പ്രവർത്തനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ജി എസ് ടി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധം എസ്.എഫ്‌.ഐ അഖിലേന്ത്യാ പ്രെസിഡന്റ് വി.പി സാനു ഉദ്ഘാദാനം ചെയ്യുന്നു.
നോപാർക്കിംഗ്... തൃശൂർ കോർപറേഷൻ പരിസരത്ത് നോ പാർക്കിംഗിങ്ങിൽ ഇട്ടിരിക്കുന്ന വാഹനങ്ങളിൽ പതിക്കാൻ സ്റ്റിക്കറുമായി ട്രാഫിക് പൊലീസ്.
നടത്തുന്ന വിശ്വാസികൾ .കൊവിഡ് പ്രോട്ടോകോൾ ഉളളതിനാൽ വളരെ കുറച്ചു വിശ്വാസികളെ മാത്രമാണ് പളളിക്കുളളി ലേക്ക് ഈദ് നമസ്ക്കാരത്തിനായ് പ്രവേശിപ്പിച്ചത്
  TRENDING THIS WEEK
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇടയിൽ സെന്റർ ഫോർ എംപവർമെൻ്റ് ആൻഡ് എൻറീച്ച്മെന്റ് കൊവിഡ് അവബോധം സൃഷ്ടിക്കാനായി നടത്തിയ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരത്തിൽ സമ്മാനാർഹരായവരെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അനുമോദിക്കാനെത്തിയപ്പോൾ.
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയുന്നതിന് നിർദേശങ്ങൾ നൽകുന്ന കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി.
ഗായിക മഞ്ജരി തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ അദ്ധ്യാത്മരാമായണം പാരായണം ചെയ്യുന്നു
പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന് ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം.
പുണ്യമാസമായ കർക്കടകത്തിൽ രാമായണ ശീലുകൾ രാമായണ മാല എന്നപേരിൽ അവതരിപ്പിക്കുകയാണ് 14കാരി കൃഷ്ണവേണി
കരുതലോടെ പ്രാർത്ഥന.... ബലി പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടത്തുന്ന വിശ്വാസികൾ.
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
ഈശോ സഭാവൈദികനും, മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്‌റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ സ്‌മരണാഞ്ജലി അർപ്പിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ
നീർ'മിഴിയിൽ... എട്ടുകാലി പിടികൂടിയ റാണിയുറുമ്പിനരികിലെത്തിയ നീറ്. കോട്ടയം ഈരയിൽകടവിന് സമീപത്ത് നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com