തൃശൂർ നഗരത്തിലെ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം.
തൃശൂർ ഒല്ലൂർ റാഫേൽ മാലഖയുടെ തിരുനാളിനോടനുബന്ധിച്ച് ദീപാലകൃതമായ പള്ളി ബലൂണിന്റെ പശ്ചാത്തലത്തിൽ.
ഉരുൾ ഒഴുകിയ വഴി... ഇടുക്കി കൊക്കയറിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വീടുകൾ. ഏന്തയാറിൽ നിന്നുള്ള കാഴ്ച.
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
സംസ്ഥാന പൊതുബാങ്ക് പണിമുടക്ക് എറണാകുളത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.
വീണ് ഉടഞ്ഞ നെല്ല് ... കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കൊയ്ത്തിന് പാകമായി നിൽക്കുന്ന നെൽകതിർ പാടശേഖരത്ത് വീണപ്പോൾ അതിൽ നിന്ന് മുളവന്ന നിലയിൽ.പാലക്കാട് കണ്ണന്നൂർ ഭാഗത്തുനിന്ന്.
സിനിമാ തിയേറ്ററുകൾ തുറക്കുന്നതിന് മുന്നേടിയായ് തൃശൂർ രാഗം തിയേറ്ററിലെ കസേരകൾ തുടച്ച് വൃത്തിയാക്കുന്നു
പ്രതിഷേധം കത്തുമ്പോൾ...രാജ്യത്തെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തെ സിവിൽ സപ്ളൈസ് പമ്പിന് മുന്നിൽ ചൂട്ട് കത്തിച്ച് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോൾ, കെ.പി.സി.സി സെക്രട്ടറി ആശാ സനിൽ തുടങ്ങിയവർ സമീപം.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
പെട്ടുപോയല്ളോ...കോട്ടയം സംക്രാന്തി മഠത്തിപ്പറമ്പിൽ നാസറിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം നീലിമംഗലം പാലത്തിന് സമീപം മീനച്ചിലാറ്റിൽച്ചാടി മരക്കൊമ്പിൽ പിടിച്ചിരുന്ന പ്രതി എബിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ച് കരക്കെത്തിക്കാൻ ശ്രമിക്കുന്നു
ശാന്തമായ്...ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ നിന്ന് തുറന്നുവിട്ട ജലം ഭൂതത്താൻ കെട്ട് സ്പിൽ വേയിലൂടെ ഒടുകി പോകുന്നു
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നപ്പോൾ
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിൽ വെള്ളത്തിലായ കാഞ്ഞിരപ്പള്ളി ടൗൺ
കനത്തമഴക്കിടെ കണ്ണമ്മൂലയിലെ തോട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ തൊഴിലാളി നഹർ ദ്വീപ് മണ്ഡലിനായി ഫയർ ഫോഴ്സിന്റെ സ്കൂബ ടീം തെരച്ചിൽ നടത്തുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തെ തകർന്ന വീടുകൾ
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
  TRENDING THIS WEEK
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
ചിരി തൂവി ..ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ രാവിലെ 10.59ന് ഉയർത്തിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com