തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ശേഷം പുറത്തേക്ക് വരുന്ന മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കേരള സാംസ്കാരിക പരിഷത്ത് കലക്‌ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തമ്പിൽ സമരക്കാർക്കൊപ്പം ഉദ്ഘാടകൻ പി.ഉബൈദുള്ള എം.എൽ. എ ഉപവാസമിരുന്നപ്പോൾ
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം മേൽമുറി മഹല്ല് കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ്ണ.
സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെയും, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷന്റെയും ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഹോണറിന് ശേഷം മടങ്ങുന്നു.
പ്രണയ ദിനത്തിൽ ഗ്രൂവ്‌യാഡ് എന്റെർടെയ്ൻമെന്റിന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ഡ്രൈവ് ഇൻ തീയറ്ററിൽ സിനിമ ആസ്വദിക്കുന്നവർ.
നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി താമസിക്കാൻ കർമലീത്ത സഭ ഇടപ്പഴഞ്ഞിയിൽ തുടങ്ങിയ ബെൻസിഗർ ഹോം മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു. ആർച്ച് ബിഷപ് എം.സൂസപാക്യം, വികാരി ജനറൽ സി.ജോസഫ്, ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട്, ഫാ. ജോസഫ് കൈതപ്പറമ്പിൽ, രാഖി രവികുമാർ തുടങ്ങിയവർ സമീപം.
കേര ഫെഡിന്റെ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നം കേര ബേബി കെയർ ഓയിലിന്റെ വിതരണോദ്‌ഘാടനം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാർ നയന വിനോദിനും മകൻ വിയാൻ വിനോയ്ക്കും നൽകി നിർവഹിക്കുന്നു.
അലുമ്‌നി സൊസൈറ്റി ഓഫ് എ.ഓ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച 'ഡിസ്കവർ ജപ്പാൻ' ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഓ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്തായ്ക്ക് ഹസ്തദാനം നൽകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശിതരൂർ എം.പി, ടി.പി ശ്രീനിവാസൻ തുടങ്ങിയവർ സമീപം.
ഡിസ്കവർ ജപ്പാൻ സംസാകാരികോത്സവത്തോടനുബന്ധിച്ച് അയ്യൻ‌കാളി ഹാളിൽ നടക്കുന്ന എക്സിബിഷൻ.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിൻ്റെ അനുസ്മരണ യോഗം
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
പാലാ പുലിയന്നൂർ തെക്കുംമുറി ഗായത്രീ സെൻട്രൽ സ്കൂൾ ആൻറ് ജൂനിയർ കോളേജിൽ കേരളകൗമുദിയും കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പാലായും ചേർന്ന് നടത്തിയ അഗ്നി സുരക്ഷാ സെമിനാറിനോടനുബന്ധിച്ച് കേരളകൗമുദി പുറത്തിറക്കിയ പ്രത്യേക പതിപ്പ് വായിക്കുന്ന വിദ്യാർത്ഥികൾ.
തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റീൻ എം.എൽ.എ എന്നിവർ.
തൃശൂരിൽ എക്സൈസ് ഇൻറലിജൻസ് വിഭാഗം പാലക്കാട് - തൃശൂർ അതിർത്തിയിൽ ചരക്ക് ലോറിയിൽ നിന്നും പിടിക്കുടിയ 60 കിലോ കഞ്ചാവ്.
സ്നേഹസന്ദേശം... കോട്ടയം സി.എം.എസ്. കോളേജ് യൂണിയൻ വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി കോളേജിൽ സ്ഥാപിച്ച ബോർഡിൽ പ്രണയസന്ദേശമെഴുത്തുന്ന വിദ്യാർത്ഥികൾ.
പാചക വാതക വില വർധനവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം.
പാചക വാതക വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം.
പാലാ പുലിയന്നൂർ തെക്കുംമുറി ഗായത്രീ സെൻട്രൽ സ്കൂൾ ആൻറ് ജൂനിയർ കോളജിൽ കേരളകൗമുദിയും കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പാലായും ചേർന്ന് നടത്തിയ അഗ്നി സുരക്ഷാ സെമിനാറിൽ വിദ്യാർത്ഥികൾക്ക് അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തനം കാണിച്ച് കൊടുക്കുന്നു
  TRENDING THIS WEEK
മാതാഅമൃതാനന്ദമയിയും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും കൂടിക്കാഴ്ച നടത്തിയപ്പോൾ. ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് സമീപം.
സുപിംകോടതി വിധിയെ തുടർന്ന് പൊളിച്ചു നീക്കിയ ഹോളി ഫൈയിത്ത് ഫ്ലാറ്റുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയുന്നു.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ മുഹമ്മയിലെ കുടുംബ വീട്ടിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭാര്യ ജയശ്രീ എന്നിവർ പി. പരമേശ്വരന്റെ സഹോദര പുത്രന്റെ ഭാര്യ മഞ്ജുവിനൊപ്പം.
ചട്ടങ്ങൾക്കതീതം..., ചക്രങ്ങൾ ഘടിപ്പിച്ച ഇരുമ്പ് ഫ്രെയിമിൽ തീർത്ത ആനയുടെ രൂപം ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതിക്കു സമീപം പാർക്ക് ചെയ്തിരിക്കുന്നത് കൗതുകത്തോടെ നോക്കുന്ന കാൽനടയാത്രികർ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ആർ.എസ്.എസ് സൈദ്ധാന്തികൻ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വർ ജി യുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
വേമ്പനാട്ട് കായലിലൂടെ സ്പീട് ബോട്ടിൽ വിനോദ സഞ്ചാരികളുമായുള്ള യാത്ര. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com